സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതിയെ നേരിടുന്നതിന് സംസ്ഥാനത്ത് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കളക്ടറേറ്റില്‍  നടത്തിയ ദുരന്ത നിവാരണ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി പ്രളയബാധിത…

താമരശ്ശേരി ചുരം റോഡിലെ ഗതാഗത പ്രശ്‌നം അതീവ ഗൗരവത്തോടെയാണ്  കാണുന്നതെന്നും ഞായറാഴ്ച മുതല്‍ നിയന്ത്രിത രീതിയില്‍ റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുമെന്നും എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഗതാഗത വകുപ്പ് മന്ത്രി…

കനത്ത കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ ഉണ്ടായ വ്യാപകമായ നാശനഷ്ടം കണക്കാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട് വകുപ്പു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍,…

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം ഇടിഞ്ഞതിനാല്‍ കെ.എസ്.ആര്‍.ടി.സി കോഴിക്കോട് താമരശ്ശേരി യൂണിറ്റുകളില്‍ നിന്നും ജൂണ്‍ 17 മുതല്‍ വയനാട് സെക്ടറിലേക്ക് പോകുന്ന സര്‍വീസുകള്‍ ചിപ്പിലിത്തോട് വരെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയായി നടത്താന്‍…

മഴക്കാല കെടുതികളെ നേരിടാന്‍ ജില്ല സുസജ്ജമായി. ഇത് സംബന്ധിച്ച് വിവിധ വകുപ്പുദ്യോഗസ്ഥരുമായ് കളക്ടര്‍ യു.വി ജോസ് ചര്‍ച്ച നടത്തി. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കാനും സ്‌കൂള്‍ പരിസരങ്ങള്‍, കിണര്‍, വാട്ടര്‍ ടാങ്ക്,…