കോട്ടയം: ജില്ലയിൽ ദുരന്തബാധിതരായവർക്ക് നൽകുന്നതിനായി സംഭാവനയായി ലഭിക്കുന്ന സാധനങ്ങൾ ശേഖരിക്കുന്നതിനായി മുട്ടമ്പലം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ആരംഭിച്ച ശേഖരണ കേന്ദ്രം മാറ്റി. ദുരിതാശ്വാസ സാമഗ്രികൾ സംഭാവന നൽകാൻ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 0481 2566300, 2585500.