ഭാരതീയ ചിത്രകലയെ വിശ്വപ്രസിദ്ധിയില്‍ എത്തിച്ച രാജാ രവിവര്‍മ്മയുടെ ചിരകാല സ്വപ്നത്തിന് നിറംപകര്‍ന്ന് സ്വന്തം നാട്ടില്‍ പുതിയ ആര്‍ട്ട് ഗ്യാലറി ഉയരുന്നു. തിരുവനന്തപുരം മ്യൂസിയം വളപ്പിലുള്ള ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിയോട് ചേര്‍ന്നാണ് രാജാ രവിവര്‍മ്മയുടെ അതുല്യമായ…
