കേരള പബ്ലിക്സര്‍വ്വീസ് കമ്മീഷന് കാസര്‍കോട് ജില്ലയില്‍ പോലീസ് വകുപ്പില്‍ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി-കെഎപി4) എന്‍സിഎ -മുസ്ലീം (കാറ്റഗറി നം.382/2016), എന്‍സിഎ-എസ് സി (കാറ്റഗറി നം.383/2016), എന്‍സിഎ -ഹിന്ദു നാടാര്‍ (കാറ്റഗറി നം.384/2016) എന്നീ തസ്തികകളുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.
