സംസ്ഥാനത്തെ പ്രഥമ മാതൃകാ കൃഷിഭവൻ നിർമ്മാണോദ്ഘാടനം നാളെ ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.വി. എസ് സുനിൽ കുമാർ അവർകൾ മണ്ണുത്തി സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ വച്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് നിർവ്വഹിക്കുന്നു.
ഒല്ലൂക്കര കൃഷിഭവനു വേണ്ടി ആവിഷ്ക്കരിച്ച ഈ പദ്ധതി ബഹു. കൃഷി വകുപ്പു മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം ചെലവഴിച്ചാണ് ഈ കെട്ടിടം നിർമ്മിക്കുന്നത്.
പ്രസ്തുത പരിപാടിയിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു