ഇടുക്കി ജില്ലയിൽ 225 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 2

ആലക്കോട് 3

അറക്കുളം 2

അയ്യപ്പൻകോവിൽ 8

ചക്കുപള്ളം 1

ചിന്നക്കനാൽ 6

ഇടവെട്ടി 20

ഇരട്ടയാർ 2

കാഞ്ചിയാർ 9

കരിമണ്ണൂർ 15

കരിങ്കുന്നം 5

കരുണപുരം 3

കട്ടപ്പന 10

കോടിക്കുളം 5

കൊന്നത്തടി 1

കുടയത്തൂർ 1

കുമാരമംഗലം 9

കുമളി 4

മണക്കാട് 5

മൂന്നാർ 1

മുട്ടം 3

നെടുങ്കണ്ടം 11

പള്ളിവാസൽ 1

പാമ്പാടുംപാറ 8

പീരുമേട് 8

പെരുവന്താനം 1

പുറപ്പുഴ 4

രാജാക്കാട് 1

രാജകുമാരി 2

തൊടുപുഴ 43

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 1

ഉപ്പുതറ 3

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 1

വട്ടവട 6

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 4

വെള്ളിയാമാറ്റം 12.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 20 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊന്നത്തടി സ്വദേശി (56)

മൂന്നാർ സ്വദേശി (65)

പള്ളിവാസൽ സ്വദേശി (65)

ആലക്കോട് കലയന്താനി സ്വദേശി (65)

കരിമണ്ണൂർ സ്വദേശികൾ (48,48)

തൊടുപുഴ സ്വദേശിനികൾ (54,67)

തൊടുപുഴ ഒളമറ്റം സ്വദേശി (32)

തൊടുപുഴ സ്വദേശി (67)

രാജകുമാരി സ്വദേശി (26)

ചക്കുപള്ളം സ്വദേശി (28)

ഇരട്ടയാർ സ്വദേശി (32)

കാഞ്ചിയാർ സ്വദേശിനി (36)

കാഞ്ചിയാർ സ്വദേശി (46)

കട്ടപ്പന സ്വദേശികൾ (39,23)

കട്ടപ്പന സ്വദേശിനി (19)

പീരുമേട് സ്വദേശികൾ (42,32)

194 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.