കൊല്ലം : ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പെതുമേഖല/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നാഷണലൈസ്ഡ്/ജില്ലാ സഹകരണ ബാങ്കുകള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവ 1959 ലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചസ് ആക്ട് പ്രകാരം 2020 സെപ്തംബര്‍ 30 ല്‍ അവസാനിക്കുന്ന കാലത്തേക്കുള്ള തൊഴില്‍ സംബന്ധമായ ദ്വൈവാര്‍ഷിക റിട്ടേണും(ഇ ആര്‍-2) ത്രൈമാസ റിട്ടേണും(ഇ ആര്‍-1) ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ (ഇ-മെയില്‍  deeklm.emp.lbr@kerala.gov.in) സമര്‍പ്പിക്കണം. ഫോമുകള്‍                  www.kerala.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2746789 നമ്പരില്‍ ലഭിക്കും.