പാലക്കാട് | November 29, 2020 മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 54 പേര്‍ക്കെതിരെ ഇന്ന് (നവംബര്‍ 29) പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകള്‍ പരിശോധന ശക്തമാക്കി പരിശീലന ക്ലാസില്‍ പങ്കെടുക്കാതിരുന്നാല്‍ നടപടി