കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഇന്ന് (ഏപ്രില്‍ 14) രാത്രി 09.15-ന് ഉത്പലേന്ദു ചക്രബര്‍ത്തി സംവിധാനം ചെയ്ത ഹിന്ദി സിനിമ ദേബ് ശിശു സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ 15ന് രാവിലെ 9.15ന് രാമപാദ ചൗധരിയുടെ അഭിമന്യൂ എന്ന നോവലിനെ ആധാരമാക്കി തപന്‍ സിന്‍ഹ സംവിധാനം ചെയ്ത് 1990-ലെ ദേശീയ അവാര്‍ഡ് നേടിയ ഏക് ഡോക്ടര്‍ കി മോത് സംപ്രേഷണം ചെയ്യും.
