ഇടുക്കി ജില്ലയിൽ ഇന്ന് (ഡിസംബർ11) 155 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 5

ആലക്കോട് 2

അറക്കുളം 2

അയ്യപ്പൻ കോവിൽ 2

ബൈസൺവാലി 1

ചിന്നക്കനാൽ 1

ദേവികുളം 2

ഇടവെട്ടി 7

എലപ്പാറ 1

ഇരട്ടയാർ 13

കഞ്ഞിക്കുഴി 1

കാമാക്ഷി 2

കാഞ്ചിയാർ 2

കരിമണ്ണൂർ 2

കരിങ്കുന്നം 3

കരുണപുരം 1

കട്ടപ്പന 2

കോടിക്കുളം 2

കൊന്നത്തടി 2

കുമളി 3

മണക്കാട് 1

മരിയാപുരം 9

മൂന്നാർ 2

നെടുങ്കണ്ടം 7

പള്ളിവാസൽ 8

പാമ്പാടുംപാറ 4

പീരുമേട് 1

പെരുവന്താനം 1

പുറപ്പുഴ 1

രാജാക്കാട് 1

രാജകുമാരി 1

തൊടുപുഴ 27

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 2

ഉപ്പുതറ 7

വണ്ടിപ്പെരിയാർ 9

വണ്ണപ്പുറം 2

വാത്തിക്കുടി 2

വെള്ളത്തൂവൽ 12.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 24 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാർ സ്വദേശി (37)

പള്ളിവാസൽ പൊട്ടൻകാട് സ്വദേശിനി (48)

ആലക്കോട് സ്വദേശികളായ രണ്ട് പേർ

അറക്കുളം സ്വദേശി (17)

നെടുങ്കണ്ടം സ്വദേശിനി (54)

പാമ്പാടുംപാറ സ്വദേശിനി (20)

മണക്കാട് സ്വദേശിനി (51)

തൊടുപുഴ സ്വദേശികളായ 5 പേർ

വണ്ണപ്പുറം സ്വദേശി (45)

ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (33)

രാജാക്കാടുള്ള എറണാകുളം സ്വദേശി

ഇരട്ടയാർ സ്വദേശികളായ 2 പേർ

കാഞ്ചിയാർ സ്വദേശികളായ 2 പേർ.

കട്ടപ്പന സ്വദേശികളായ 2 പേർ.

കുമളി വെള്ളാരംകുന്ന് സ്വദേശി (58)

പെരുവന്താനം സ്വദേശി (22)

127 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ ജില്ലയിൽ നിന്നെത്തിയ 2 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.