പാലക്കാട് | December 12, 2020 കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ (966) അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കൽമണ്ഡപം ജംഗ്ഷനിൽ ഡിസംബർ 13 ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14 ന് രാവിലെ ആറു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. സ്പെഷ്യല്‍ ബാലറ്റ്: കൗണ്ടര്‍ സൈന്‍ ചെയ്യാൻ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാർക്ക് ചുമതല ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത