ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 100 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 5
ആലക്കോട് 1
അറക്കുളം 2
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 1
ഇടവെട്ടി 1
ഏലപ്പാറ 4
ഇരട്ടയാർ 4
കഞ്ഞിക്കുഴി 4
കാമാക്ഷി 2
കാഞ്ചിയാർ 3
കരിങ്കുന്നം 5
കട്ടപ്പന 7
കൊക്കയാർ 1
മണക്കാട് 2
മറയൂര്‍ 1
മരിയാപുരം 5
മൂന്നാർ 4
നെടുങ്കണ്ടം 4
പാമ്പാടുംപാറ 3
പീരുമേട് 3
പെരുവന്താനം 1
രാജാക്കാട് 3
ശാന്തൻപാറ 6
സേനാപതി 2
തൊടുപുഴ 8
ഉടുമ്പൻചോല 2
ഉപ്പുതറ 3
വണ്ടന്മേട് 1
വണ്ടിപ്പെരിയാര്‍ 3
വണ്ണപ്പുറം 6
വെള്ളത്തൂവല്‍ 2.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാർ സ്വദേശിനി (48)
രാജാക്കാട് എൻആർ സിറ്റി സ്വദേശി (62)
കട്ടപ്പന വള്ളക്കടവ് സ്വദേശിനി (18)
ഉപ്പുതറ മത്തായിപ്പാറ സ്വദേശിn (35)
വണ്ടിപ്പെരിയാർ സ്വദേശിനി (23)
95 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് 19 രോഗബാധയുണ്ടായത്.
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*