ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ്19 രോഗ ബാധിതർ 200 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 202 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 20
ആലക്കോട് 3
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 1
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 1
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 2
കാമാക്ഷി 5
കാഞ്ചിയാര്‍ 2
കരിമണ്ണൂർ 8
കരിങ്കുന്നം 3
കരുണാപുരം 9
കട്ടപ്പന 13
കോടിക്കുളം 1
കൊക്കയാര്‍ 1
കൊന്നത്തടി 2
കുടയത്തൂർ 3
കുമാരമംഗലം 2
കുമളി 1
മാങ്കുളം 1
മൂന്നാർ 3
മുട്ടം 1
നെടുങ്കണ്ടം 10
പള്ളിവാസൽ 1
പാമ്പാടുംപാറ 14
പെരുവന്താനം 2
പുറപ്പുഴ 2
രാജകുമാരി 2
തൊടുപുഴ 14
ഉടുമ്പന്നൂര്‍ 18
ഉപ്പുതറ 3
വണ്ടന്മേട് 9
വണ്ടിപ്പെരിയാര്‍ 6
വണ്ണപ്പുറം 14
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 8
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 17 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികളായ 13 പേർ
വെള്ളത്തൂവൽ സ്വദേശിനി (45)
മുട്ടം സ്വദേശി (78)
നെടുങ്കണ്ടം സ്വദേശിനി (50)
രാജകുമാരി ഖജനാപ്പാറ സ്വദേശിനി (19)
179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നുമെത്തിയ രണ്ട് വീതം ആളുകൾക്കും ഇന്ന് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*