തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളില്‍ 2019 ജനുവരി മുതല്‍ അംശദായ കുടിശ്ശിക മൂലം അംഗത്വം റദ്ദായവര്‍ക്ക്, 2021 ജനുവരി 18 മുതല്‍ ഫെബ്രുവരി 28 വരെ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഹാജരായി അംഗത്വം പുതുക്കാവുന്നതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0471-2325582.