ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയർ ബമ്പർ BR 89 ഭാഗ്യക്കുറിയുടെ  വിൽപനയ്ക്കാ യെത്തിയ ടിക്കറ്റുകളിലെ പിൻ വശത്തെ ഡിസൈനിൽ അനുബന്ധമായി ചേർത്തിട്ടുള്ള സമ്മാന ഘടനയിൽ നാലാമത്തെ സമ്മാനത്തിൽ  അവസാന  അഞ്ചക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തെറ്റായി…

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2022 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ എത്തിക്കണം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി…

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2019 മാർച്ച് മാസം മുതൽ അംശാദായം ഒടുക്കുന്നതിൽ വീഴ്ച വന്നത് മൂലം അംഗത്വം റദ്ദായവർക്ക് പിഴ സഹിതം അംശാദായം ഒടുക്കി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കുന്നതിന്…

സെപ്റ്റംബർ  23 ന് നടത്താനിരുന്ന നിർമ്മൽ NR 295 നറുക്കെടുപ്പ്മാറ്റിവച്ചതായി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. ഈ നറുക്കെടുപ്പ്  25 ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് നടക്കും.

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2019 മാർച്ച് മുതൽ അംശാദായം ഒടുക്കുന്നതിൽ വീഴ്ച വന്നത് മൂലം അംഗത്വം റദ്ദായവർക്ക് 2022 ഓഗസ്റ്റ് 30 മുതൽ 2022 സെപ്റ്റംബർ 30 വരെ…

ഫിഫ്റ്റി - ഫിഫ്റ്റി എന്ന പേരിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നൽകുന്ന ഫിറ്റ്റ്റി…

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അംഗങ്ങളുടെ ആധാർ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, നോമിനിയുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫിസ്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ ഭാഗ്യക്കുറി സബ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നു 2000നു മുകളിൽ ടിക്കറ്റെടുത്ത ഭാഗ്യക്കുറി ഏജന്റുമാരുടെ യോഗം ഇന്ന് (15 മാർച്ച്) രാവിലെ 11ന് സെക്രട്ടേറിയറ്റ് അനക്‌സിനു സമീപമുള്ള…

കേരള പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ നിയമ വിരുദ്ധമായി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേ രീതിയില്‍ വരത്തക്ക വിധം ക്രമപ്പെടുത്തി വലിയ തോതില്‍ സെറ്റായി വില്‍പന നടത്തുന്നതിനും നമ്പറുകള്‍ എഴുതി നല്‍കുന്ന…

സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്‌സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കോട്ടയം ജില്ലയിൽ വിറ്റ XG 218582 എന്ന ടിക്കറ്റിന് ലഭിച്ചു. ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ…