സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്‌സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കോട്ടയം ജില്ലയിൽ വിറ്റ XG 218582 എന്ന ടിക്കറ്റിന് ലഭിച്ചു. ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ…

ജില്ലയിലെ എടക്കര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടകളില്‍ പൊലീസും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ഒറ്റ നമ്പര്‍, എഴുത്ത് ലോട്ടറി, സെറ്റ് വില്‍പ്പന തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് പരിശോധന നടത്തിയത്.…

ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ അനധികൃത ലോട്ടറി വില്‍പ്പന തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളായ വേലന്താവളം, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള എഴുത്തു ലോട്ടറിയും മറ്റു അനധികൃത ഭാഗ്യക്കുറി…

സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ 21 ന് പ്രകാശനം ചെയ്യും. പി.ആര്‍.ഡിയുടെ പി ആര്‍ ചേംബറില്‍ രാവിലെ 9.30 ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഗതാഗത മന്ത്രി…

മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള്‍ ഒരുമിച്ച് ചേര്‍ത്ത് സെറ്റുകളാക്കി വില്‍പ്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ ജില്ലയിലെ ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന്…

ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ അനധികൃത ലോട്ടറി വില്‍പ്പന തടയാന്‍ ജില്ലയിലെ വിവിധ ഭാഗ്യക്കുറി സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറിയുടെ അവസാന നാലക്കങ്ങള്‍ ഒരേപോലെ വരുന്ന പന്ത്രണ്ടിലധികം സീരീസ് ഭാഗ്യക്കുറികള്‍ വില്‍പ്പന നടത്തരുതെന്ന്…

ഒക്ടോബർ 19 ചൊവ്വാഴ്ച  നറുക്കെടുക്കേണ്ട സ്ത്രീശക്തി  ടട283 ഭാഗ്യക്കുറി നറുക്കെടുപ്പ് 24ന് ഉച്ചകഴിഞ്ഞു മൂന്ന് മണിയിലേക്ക് മാറ്റിയതായി ലോട്ടറി ഡയറക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി…

കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (സെപ്റ്റംബർ 1) മുതൽ ആഴ്ചയിൽ ആറ് ദിവസം നടക്കും. തിങ്കൾ-വിൻ വിൻ (ഒന്നാം സമ്മാനം 75…

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നറുക്കെടുപ്പ് മാറ്റിവച്ച സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367 , നിർമൽ 223 , വിൻവിൻ 615 , സ്ത്രീശക്തി 260 , അക്ഷയ…

സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഭാഗ്യക്കുറി വകുപ്പ് ജൂൺ ഒന്ന് മുതൽ അഞ്ച് വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി -263, അക്ഷയ -500, കാരുണ്യ പ്ലസ് -371, നിർമൽ -227, കാരുണ്യ -502…