സംസ്ഥാനത്തെ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഈ മാസം 28, 29, 31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കേരള ഭാഗ്യക്കുറിയുടെ നിർമൽ -226, കാരുണ്യ-501, വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി. നേരത്തെ 13…

കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് 10,11,12,14 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ ( W-615), സ്ത്രീശക്തി ( SS-260), അക്ഷയ ( AK-497), ഭാഗ്യമിത്ര( BM 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചു.…

കാസര്‍കോട് ജില്ലാ ഭാഗ്യക്കുറി ഓഫീസ്, കാഞ്ഞങ്ങാട് ഭാഗ്യക്കുറി സബ്ബ് ഓഫീസ് എന്നിവിടങ്ങളില്‍ എല്‍ഡി ക്ലര്‍ക്ക്, കാഷ്വല്‍ സ്വീപ്പര്‍ (പാര്‍ട്ട് ടൈം) ഒഴിവുകളിലേക്ക് മെയ് ഏഴിന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട്…

 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി (എസ് എസ്-255) ഭാഗ്യക്കുറി റദ്ദാക്കി. ഏഴിന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന അക്ഷയ (എ കെ-492) ഭാഗ്യക്കുറി നറുക്കെടുപ്പ് 11 ന് ഉച്ചയ്ക്ക് മൂന്നിന് മാറ്റി നടത്തും.

ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപ്പനക്കാർക്കുള്ള ചികിത്സാധനസഹായം 5,000 രൂപ മുതൽ 50,000 രൂപവരെയും, വിവാഹ ധനസഹായം 25,000 രൂപയായും, പ്രസവാനുകൂല്യം 10,000 രൂപയായും വർദ്ധിപ്പിച്ചു. കൂടാതെക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഹയർ സെക്കന്ററി പഠനത്തിന് പ്രതിവർഷം…

തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കായുള്ള 2020-21 വർഷത്തെ വിദ്യാഭ്യാസ അവാർഡിനും ഒറ്റത്തവണ സ്‌കോളർഷിപ്പിനും ഫെബ്രുവരി 15 വരെ  അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക്  ഫോൺ…

ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി 2020-21 ഞായറാഴ്ച (17) നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി…

തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളില്‍ 2019 ജനുവരി മുതല്‍ അംശദായ കുടിശ്ശിക മൂലം അംഗത്വം റദ്ദായവര്‍ക്ക്, 2021 ജനുവരി 18 മുതല്‍ ഫെബ്രുവരി 28 വരെ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ജില്ലാ ഭാഗ്യക്കുറി…

ക്ഷേമനിധി അംഗങ്ങളായ മുഴുവന്‍ ഭാഗ്യക്കുറി വില്‍പനക്കാര്‍ക്കും ഓണം ഉത്സവബത്ത അവകാശമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ക്ഷേമനിധിയില്‍ നിന്നുള്ള വിവിധ സഹായങ്ങള്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചതായും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അറിയിച്ചു. വിവാഹധനസഹായം…

12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി വെള്ളിയാഴ്ച (നവംബര്‍ 20) ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അമിത് മീണ പ്രകാശനം ചെയ്യും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ്…