കാസര്‍കോട് ജില്ലാ ഭാഗ്യക്കുറി ഓഫീസ്, കാഞ്ഞങ്ങാട് ഭാഗ്യക്കുറി സബ്ബ് ഓഫീസ് എന്നിവിടങ്ങളില്‍ എല്‍ഡി ക്ലര്‍ക്ക്, കാഷ്വല്‍ സ്വീപ്പര്‍ (പാര്‍ട്ട് ടൈം) ഒഴിവുകളിലേക്ക് മെയ് ഏഴിന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
