തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കായുള്ള 2020-21 വർഷത്തെ വിദ്യാഭ്യാസ അവാർഡിനും ഒറ്റത്തവണ സ്‌കോളർഷിപ്പിനും ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ : 0471-2325582.