തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫിസ്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ ഭാഗ്യക്കുറി സബ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നു 2000നു മുകളിൽ ടിക്കറ്റെടുത്ത ഭാഗ്യക്കുറി ഏജന്റുമാരുടെ യോഗം ഇന്ന് (15 മാർച്ച്) രാവിലെ 11ന് സെക്രട്ടേറിയറ്റ് അനക്‌സിനു സമീപമുള്ള അധ്യാപക ഭവനിൽ ചേരുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫിസർ അറിയിച്ചു. ഈ വിഭാഗത്തിൽപ്പെട്ട എല്ലാ ഏജന്റുമാരും യോഗത്തിൽ പങ്കെടുക്കണം.