ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അംഗങ്ങളുടെ ആധാർ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, നോമിനിയുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
