പാലക്കാട്: റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ജനുവരി 2,9 ദിവസങ്ങളില്‍ ടെസ്റ്റ് തിയ്യതി ലഭിച്ചവര്‍ ജനുവരി 23 നും 14 ന് ടെസ്റ്റ് തിയ്യതി ലഭിച്ചവര്‍ 27നും മലമ്പുഴ ഇറിഗേഷന്‍ വിഭാഗം ഗ്രൗണ്ടില്‍ ഹാജരാകണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ശിവകുമാര്‍ അറിയിച്ചു.