കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ജനുവരി 24 മുതൽ 30 വരെ സംപ്രേഷണം ചെയ്യും. സഭയും സമൂഹവും (ടി.കെ.ഹംസ), നാട്ടുവഴി (കൊട്ടാരക്കര) എന്നീ പരിപാടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.

സഭയും സമൂഹവും: ജനുവരി 24ന് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും 25 ന് പുലർച്ചെ 12.30-1.00 നും (പുന:സംപ്രേഷണം) 25ന് ജയ്ഹിന്ദിൽ രാത്രി 8.30-9.00 നും 27ന് രാവിലെ 11.30-12.00 നും (പുന:സംപ്രേഷണം), 26ന് കൈരളി ന്യൂസിൽ വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30 നും (പുന:സംപ്രേഷണം) കേരളവിഷനിൽ 28ന് രാത്രി 8.00-8.30 നും 29ന് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം) മീഡിയ വണ്ണിൽ 30ന് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക്് 2.30-3.00നും (പുന:സംപ്രേഷണം).

നാട്ടുവഴി- സമയക്രമം: ജനുവരി 24ന് ഏഷ്യാനെറ്റ് ന്യൂസിൽ വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി വി യിൽ വൈകിട്ട് 6.30-7.00 നും 25 ന് പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വിയിൽ 25ന് രാത്രി 8.00-8.30, 26ന് കൈറ്റ് വിക്ടേഴ്സ് രാത്രി 9.30-10.00 നും 29ന് രാത്രി 9.30-10.00 നും(പുന:സംപ്രേഷണം), മാതൃഭൂമി ന്യൂസിൽ 27ന് വൈകിട്ട് 4.30-5.00 നും 28 ന് പുലർച്ചെ 12.00-12.30 നും (പുന:സംപ്രേഷണം), ദൂരദർശൻ മലയാളത്തിൽ 28ന് രാത്രി 8.30-9.00 നും 29 ന് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം), 29ന് ന്യൂസ് 18 നിൽ വൈകിട്ട് 4.30-5.00.