•   ഐ. എച്ച്. ആര്‍.  ഡി.  യുടെ  കീഴിലുള്ള  പി. കെ. കാളന്‍ മെമ്മോറിയല്‍ കോളേജ്  ഓഫ് അപ്ലൈഡ്  സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകനിയമനത്തിനും ലക്ച്ചറര്‍  ഇന്‍കോമേഴ്‌സ്, ലക്ച്ചറര്‍  ഇന്‍കോമേഴ്‌സ് ലക്ച്ചറര്‍  ഇന്‍ഇലട്രോണിക്‌സ്      കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ലക്ച്ചറര്‍  ഇന്‍ ഇംഗ്ലീഷ്   ലക്ച്ചറര്‍  ഇന്‍  മലയാളം ലക്ച്ചറര്‍  ഇന്‍  മാത്തമാറ്റിക്‌സ്   ലൈബ്രേറിയന്‍ ഗ്രേഡ് 5  തസ്തികകളിലേക്കുമുള്ള  കൂടിക്കാഴ്ച മെയ് 16 മുതല്‍ 19 വരെ നടക്കും. ഫോണ്‍ 04935 245484, 8547005060.