പനംകുട്ടിയില്‍ പട്ടികജാതിക്കാര്‍ക്കായി പണി കഴിപ്പിച്ച വ്യവസായ ഷെഡുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സംരംഭകരില്‍ നിന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04862-235410, 235507, 235207 എന്നീ നമ്പരുകളില്‍ നിന്നും അറിയം
