ഇടുക്കി ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 100 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 388 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 8

അറക്കുളം 3

അയ്യപ്പൻകോവിൽ 2

ബൈസൺവാലി 1

ചിന്നക്കനാൽ 3

ഏലപ്പാറ 1

ഇരട്ടയാർ 1

കഞ്ഞിക്കുഴി 9

കാമാക്ഷി 1

കാഞ്ചിയാർ 4

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 5

കൊക്കയാർ 1

കൊന്നത്തടി 1

കുമാരമംഗലം 1

കുമിളി 1

മൂന്നാർ 1

നെടുങ്കണ്ടം 3

പീരുമേട് 3

പെരുവന്താനം 1

പുറപ്പുഴ 1

രാജാക്കാട് 2

സേനാപതി 1

തൊടുപുഴ 18

ഉടുമ്പന്നൂർ 1

ഉപ്പുതറ 6

വണ്ടന്മേട് 2

വണ്ണപ്പുറം 5

വാത്തിക്കുടി 2

വാഴത്തോപ്പ് 8

വെള്ളിയാമറ്റം 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വണ്ടന്മേട് സ്വദേശി (50)

പെരുവന്താനം സ്വദേശി (58)

കട്ടപ്പന സ്വദേശി (26).

95 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ട്രേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*