സ്കോള്‍ കേരള മുഖേന 2016 -18 ബാച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 25,503 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വിജയവര്ദ്ധനയാണ് ഉണ്ടായത്. ഇതില്‍ 109 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. സയന്‍സ് വിഭാഗത്തില്‍ 77.57 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി.
