വിക്ടോറിയ കോളെജിന്റ് ഗ്രൗണ്ട് പരിപാലിക്കുന്നതിനുള്ള ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. 35 നും 50നും മധ്യേ പ്രായമുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് മെയ് 21 ന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
