പട്ടികവര്‍ഗ വികസനവകുപ്പിന്റെ പുതുപ്പരിയാരത്തത് പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ പുതുപ്പരിയാരം പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വാര്ഡന് അല്ലെങ്കില്‍ പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-9446522708, 9496070366.
