സാങ്കേതിക  പരീക്ഷാ കണ്‍ട്രോളര്‍, ജൂണ്‍ ഒമ്പതിന് ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന ഡിപ്ലോമക്കാര്‍ക്കുളള ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ 2018  ജൂണ്‍ 10ന് നടത്തും.  പരീക്ഷാ സമയത്തില്‍ (രാവിലെ 10 മണി മുതല്‍ 12 മണി വരെ) മാറ്റമില്ല.  ഹാള്‍ ടിക്കറ്റ് ജൂണ്‍ അഞ്ചു മുതല്‍ www.admission.dtekerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം