സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ ഇന്ന് (മെയ് 18) നടത്താന്‍ നിശ്ചയിച്ചിരുന്ന കെ.ജി.സി.ഇ പരീക്ഷ  21ന് രാവിലെ 10 മുതല്‍ ഒരു മണിവരെ നടത്തും. ടൈം ടേബിള്‍ പ്രകാരമുളള മറ്റു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.