കേരള സര്‍ക്കാര്‍ സംരംഭമായ സി-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാദമി ഈ വര്‍ഷത്തെ ഡി.സി.എ., പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, അനിമേഷന്‍ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. കേരളത്തില്‍ ഉടനീളമുള്ള സി-ആപ്റ്റ് മള്‍ട്ടിമീഡിയ സെന്ററുകളില്‍ നിന്നും നേരിട്ട് അഡ്മിഷന് എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.captmultimedia.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2559009.
