തൊഴിൽ വാർത്തകൾ | May 26, 2018 പാലക്കാട്: വടക്കന്തറ ഡോ.നായര്‍ ഗവ. യു.പി. സ്കൂളില്‍ യു.പി.എസ്.എ, എല്‍.പി.എസ്.എ, പാര്‍ട്ട് ടൈം ജൂനിയര്‍ ഹിന്ദി തസ്തികകളില്‍ താത്ക്കാലിക ഒഴിവുകളിലേക്ക് മെയ് 30 ന് രാവിലെ 11 ന് സ്കൂളില്‍ കൂടിക്കാഴ്ച നടത്തും. ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ് പോളിടെക്നിക് അപേക്ഷ 29 വരെ