പാലക്കാട്:   കോവിഡ് വ്യാപന സാഹചര്യത്തില് മോട്ടോര് വാഹന വകുപ്പ് നടത്തിവരുന്ന പുതിയ വാഹനങ്ങളുടെ രജിസ്റ്റര് ചെയ്യല്, വാഹന രജിസ്ട്രേഷന് പുതുക്കല്, ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് അനുവദിക്കുക എന്നിവക്കായി നടത്തുന്ന വാഹന പരിശോധന മെയ് 31 വരെ നിര്ത്തിവെക്കാന് ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്‌സണ് കൂടിയായ ജില്ലാകലക്ടര് മൃണ്മയി ജോഷി ഉത്തരവിട്ടു.