റോഡ് സുരക്ഷയുടെ പ്രാധാന്യവും നിരത്തുകളിലെ നല്ല ഡ്രൈവിങ് സംസ്‌കാരങ്ങളും ജനങ്ങളിലെത്തിച്ച് മോട്ടോർ വാഹന വകുപ്പിന്റെ സെമിനാർ. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൊന്നാനി എ.വി സ്‌കൂളിൽ നടക്കുന്ന എന്റെ കേരളം പ്രദർശന…

2019 മാര്‍ച്ച് 31 ന് ശേഷം നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് 60 മുതല്‍ 70 ശതമാനം വരെ നികുതി ഒഴിവാക്കി നല്‍കും. റവന്യു റിക്കവറിയുള്ള വാഹനങ്ങള്‍, മോഷണം പോയ വാഹനങ്ങള്‍, പൊളിച്ചു കളഞ്ഞ വാഹനങ്ങള്‍,…

സ്‌കൂൾ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകർന്ന് നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് വിവിധ…

സംസ്ഥാന മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസ് ‘ഇവോൾവ് -2023’ ഇന്ന് (ജനുവരി 19) വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, പി. രാജീവ്,…

സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനായി ചേര്‍ത്തല മുതല്‍ വാളയാര്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ലൈന്‍ ട്രാഫികിന്റെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം…

ഭാരവാഹനങ്ങൾ ഇടതുവശം ചേർന്ന് ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനും ഗുരുതര നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലയിൽ വാഹന പരിശോധനയും ബോധവൽക്കരണവും ആരംഭിച്ചു. വാഹനാപകടങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ട്രാൻസ്‌പോർട്ട്…

ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്ററണി രാജു അറിയിച്ചു. ഇതുസംബന്ധിച്ച്…

മോട്ടോർ വാഹന വകുപ്പിൽ ഓൺലൈൻ സംവിധാനത്തിന്റെ നടപടിക്രമങ്ങൾ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പിലും…

സംസ്ഥാന സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം…

ഡ്രൈവിംഗ് ലൈസൻസുകൾ വീടുകളിരുന്ന് സ്വന്തമാക്കാവുന്ന സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണനയിൽ - മന്ത്രി എറണാകുളം: മോട്ടോർ വാഹന വകുപ്പ് ഇനി ഡിജിറ്റൽ വയർലെസ് സംവിധാനത്തിൽ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി…