കൊല്ലം:    ജില്ലയില്‍ ഇന്ന് (മെയ് 5)  2946 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2745 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം വഴി 2936 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 743 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-62, പുനലൂര്‍-61, പരവൂര്‍-60, കൊട്ടാരക്കര-43 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ-124, പൂതക്കുളം-78, ക്ലാപ്പന-72, കുലശേഖരപുരം-69, തേവലക്കര-67, തഴവ-63, തലവൂര്‍-62, തൊടിയൂര്‍, പ•ന എന്നിവിടങ്ങളില്‍ 61 വീതവും പത്തനാപുരം-54, കൊറ്റങ്കര, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 51 വീതവും എഴുകോണ്‍-50, കല്ലുവാതുക്കല്‍-49, തൃക്കോവില്‍വട്ടം-47, ശൂരനാട് നോര്‍ത്ത്-43, പിറവന്തൂര്‍-41, ഉമ്മന്നൂര്‍, കുണ്ടറ, മയ്യനാട് ഭാഗങ്ങളില്‍ 40 വീതവും വിളക്കുടി-38, ചവറ-36, ചടയമംഗലം-34, ഇട്ടിവ-33, വെളിനല്ലൂര്‍-31, തെ•ല-30, ആദിച്ചനല്ലൂര്‍-28, പോരുവഴി-27, അഞ്ചല്‍, ചിറക്കര എന്നിവിടങ്ങളില്‍ 25 വീതവും ചിതറ, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 24 വീതവും അലയമണ്‍, ഏരൂര്‍, തെക്കുംഭാഗം, കുളത്തൂപ്പുഴ, ഭാഗങ്ങളില്‍ 21 വീതവും ഇടമുളയ്ക്കല്‍, പെരിനാട്, എന്നിവിടങ്ങളില്‍ 20 വീതവും ആലപ്പാട്, ഇളമാട്, കുളക്കട ഭാഗങ്ങളില്‍ 19 വീതവും കടയ്ക്കല്‍, തൃക്കരുവ പ്രദേശങ്ങളില്‍ 18 വീതവും ഇളമ്പള്ളൂര്‍, നീണ്ടകര എന്നിവിടങ്ങളില്‍ 17 വീതവും പട്ടാഴി, മേലില, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ 13 വീതവും ചാത്തന്നൂര്‍-12, കരവാളൂര്‍, കുന്നത്തൂര്‍, നെടുവത്തൂര്‍, പൂയപ്പള്ളി, പേരയം പ്രദേശങ്ങളില്‍ 11 വീതവും നെടുമ്പന, പനയം, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 10 വീതവും ഈസ്റ്റ് കല്ലട, കരീപ്പുഴ, നിലമേല്‍, പട്ടാഴി വടക്കേക്കര ഭാഗങ്ങളില്‍ ഒന്‍പതു വീതവും ആര്യങ്കാവ്-ഏഴ്, വെട്ടിക്കവല-ആറ്, പവിത്രേശ്വരം, മണ്‍ട്രോത്തുരുത്ത്, മൈലം എന്നിവിടങ്ങളില്‍ അഞ്ചു വീതവും കുമ്മിള്‍-നാല്, വെളിയം-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.