ആലപ്പുഴ: ജില്ലയിൽ ഇന്ന് (മേയ് 16) 4143 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ് 12, രണ്ടാമത്തെ ഡോസ് -4
മുന്നണി പോരാളികൾ -പോളിങ്‌ ഉദ്യോഗസ്ഥർ -144
60 വയസിന് മുകളിൽ പ്രായമുള്ളവർ -1423
45വയസിനു മുകളിൽ പ്രായമുള്ളവർ -2560 എന്നിങ്ങനെയാണ് വാക്സിൻ എടുത്തവരുടെ എണ്ണം.