സ്കോള്‍ കേരളയുടെ ഫീസ് ഘടന പരിഷ്ക്കരിച്ച് ഉത്തരവായി. ജൂണ്‍ ഒന്ന് മുതല്‍ പരിഷ്ക്കരിച്ച ഫീസ് ഘടന നിലവില്‍ വരും. പുതുക്കിയ ഫീസ് ഘടന ഉള്‍പ്പെടുത്തിയ 2018-19 അധ്യയന വര്‍ഷത്തെ പ്രോസ്പെക്ടസ് www.scolekerala.org യില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
