വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ 2018 ലെ ട്രോളിംഗ് നിരോധന കാലയളവില്‍ ലൈഫ്ഗാര്‍ഡുമാരെ നിയമിക്കും.  പരിചയസമ്പന്നരായ അംഗീകൃത മത്സ്യത്തൊഴിലാളി അപേക്ഷകര്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമായി ജൂണ്‍ നാലിന് രാവിലെ 11ന് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0471 2481118, 9496007035.