കാസർഗോഡ്:    ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഉദുമ വില്ലേജിലെ റീസര്‍വേ നമ്പര്‍ 139/7 ല്‍പ്പെട്ട 0.0185 ഹെക്ടര്‍ ഭൂമിയും അതിലെ വസ്തുക്കളും ജൂലായ് ഏഴിന് രാവിലെ 11 ന് ഉദുമ വില്ലേജ്‌ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നിന്നും ഉദുമ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും.