കാസർഗോഡ്: ബാങ്ക് വായ്പ കുടിശിക വരുത്തിയതില്‍ റവന്യു റിക്കവറി നിയമപ്രകാരം ജപ്തി ചെയ്ത വലിയപറമ്പ ഗ്രാമത്തിലെ റീസര്‍വേ നമ്പര്‍ 415/പിടി ല്‍പ്പെട്ട 0.06ഏക്കര്‍ ഭൂമിയും അതിലെ സകലതും വലിയ പറമ്പ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ക്ക് വലിയ പറമ്പ് വില്ലേജ് ഓഫീസുമായോ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസുമായോ ബന്ധപ്പെടണം.