പരീക്ഷാ ഭവന്‍ 2017 നവംബറില്‍ നടത്തിയ ടിടിസി പ്രൈവറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  www.keralapareekshabhavan.in ല്‍ ഫലം ലഭിക്കും.