കൊല്ലം അര്‍ബന്‍-2 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ 2021-22 വര്‍ഷത്തില്‍ വാഹനം(കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 27 ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ അര്‍ബന്‍-2 ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍-04742740590, 8281999104.