ജില്ലയിലെ 67 കോവിഡ് ആശുപത്രികളിൽ 2,955 കിടക്കകളിൽ 1,504 എണ്ണം ഒഴിവുണ്ട്. 158 ഐ.സി.യു കിടക്കകളും 56 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 755 കിടക്കകളും ഒഴിവുണ്ട്. 18 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 400 കിടക്കകൾ, 40 ഐ.സി.യു, 31 വെന്റിലേറ്റർ, 411 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
9 സി.എഫ്.എൽ.ടി.സികളിലായി 1,014 കിടക്കകളിൽ 646 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 339 എണ്ണം ഒഴിവുണ്ട്. 57 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1292 കിടക്കകളിൽ 976 എണ്ണം ഒഴിവുണ്ട്.