പാലക്കാട്: ആലത്തൂര്‍ ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 1400 രൂപയാണ് നിരതദ്രവ്യം. വാഹനത്തിന്റെ കാലപ്പഴക്കം 7 വര്‍ഷത്തില്‍ കൂടരുത്. http://www.etenders.kerala.gov.in ല്‍ ജൂലൈ 23 വൈകീട്ട് 5 വരെ ദര്‍ഘാസുകള്‍ സമര്‍പ്പിക്കാം. ജൂലൈ 26ന് ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസുകള്‍ തുറക്കും.
