വിദ്യാഭ്യാസം | August 2, 2021 കെൽട്രോൺ ആയുർവേദ കോളേജ് നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-4062500, 9446987943. ജി. എസ്. ടി വകുപ്പിന്റെ ഇലക്ട്രിക് കാറുകൾ ഫ്ളാഗ് ഓഫ് ചെയ്തു അപേക്ഷ ക്ഷണിച്ചു