സാങ്കേതികവിദ്യയുടെ വികാസമായാലും പുതിയ കണ്ടുപിടുത്തങ്ങളായാലും എല്ലാം സമൂഹ നന്മയ്ക്കുവേണ്ടിയായിരിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. നിർമ്മിതബുദ്ധി ജീവിതം കൂടുതൽ ആയാസരഹിതവും ലളിതവുമാക്കുന്നുവെങ്കിൽപോലും അത് സമൂഹത്തോട് നീതിപൂർവ്വകവും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്നു എന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.…

എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയുടെ ''സെന്റർ ഫോർ എനർജി സ്റ്റഡീസ്'' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ  വെച്ച് ''വൈദ്യുതി വിതരണ മേഖലയിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) അഥവാ നിർമ്മിതബുദ്ധിയുടെ സാധ്യതകൾ'' എന്ന വിഷയത്തിൽ നടന്ന ശിൽപശാല…

കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് പഠനം നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും, അക്കാര്യത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതിനെക്കുറിച്ചും വിവര സാങ്കേതികവിദ്യ മേഖലയുമായി…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകൾക്ക് ഡിസംബർ 27 ന് തുടക്കമാകും. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം.…

കേരള ഡിജിറ്റൽ സർവകലാശാലയിലെ സെന്റർ ഫോർ ഇന്റലിജന്റ് ഗവൺമെന്റ് ഗവേഷണ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രൊജക്ടുകളിലെ വിവിധ തസ്തികകളിലേക്കു സാങ്കേതിക വിദഗ്ധരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ടെക്നിഷ്യൻ/സൊല്യൂഷൻ ആർക്കിടെക്റ്റ്(AI), പ്രൊജക്ട് ലീഡ്/സീനിയർ കൺസൾട്ടന്റ്(AI),…

നിർമിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി സംഘടിപ്പിക്കുന്ന കോൺക്ലേവ് സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി ഐ.എം.ജിയിൽ നടക്കും. വിദ്യാഭ്യാസ, സാങ്കേതിക, നയരൂപീകരണ, വ്യവസായ, വാണിജ്യ രംഗങ്ങളിലെ വിശിഷ്ട…

പത്രപ്രവര്‍ത്തന മേഖലയില്‍ നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി ശില്പശാല സംഘടിപ്പിച്ചു. കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് ശില്പശാല ഉദ്ഘാടനം…

726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യമറകള്‍ സെപ്റ്റംബറോടെ പ്രവര്‍ത്തന സജ്ജമാകും പക്ഷപാതമില്ലാതെ, വിവേചനരഹിതമായി മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതായി ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. നിരത്തുകളില്‍ അനാവശ്യമായി…

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ റോബോട്ടുകളും ജാര്‍വീസുമായെത്തിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. മുട്ടം, പുറപ്പുഴ പോളിടെക്‌നിക്കിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ലൈന്‍ ഫോളോവര്‍ റോബോട്ട്, പെഡല്‍ റോബോട്ട് എന്നിവയുടെ ചെറുമാതൃക പ്രദര്‍ശനത്തിന്…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പുതു തലമുറയ്ക്ക് പരിചിതമാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. അസാപ് കേരളയുടെ സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ - സ്‌കിൽ ക്യാംപയിൻ ഉദ്ഘാടനവും ആന്വൽ ട്രെയിനിങ് കലണ്ടർ…