നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പ്ലേസ്മെന്റ് സപ്പോര്‍ട്ടോടു കൂടിയ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ടാക്സേഷന്‍ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കോഴ്സിന്റെ ഭാഗമാകാം. റഗുലര്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഞായാറാഴ്ച ബാച്ചുകളും ഉണ്ടായിരിക്കും. ഫോണ്‍: 7510481819.
