നെടുമങ്ങാട് സര്‍ക്കാര്‍ കോളേജിലെ 2018 ലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് ക്വാട്ടയില്‍ കോളേജ് പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് പട്ടികയിലും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് പട്ടികയിലും ഇടം നേടിയിട്ടുളളവര്‍ 30ന് രാവിലെ 11ന് മുമ്പ് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം.
