കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 17 മുതല്‍ 27 വരെയുള്ള കാലയളവില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബോധവത്കരണ വാഹന പ്രചരണം നടത്തുന്നതിന് എല്‍ ഇ ഡി വാള്‍, പബ്ലിക് അഡ്രസിങ്ങ് സിസ്റ്റം സൗകര്യങ്ങളോട് കൂടിയ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 16 ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0467 2209466